കാലടി സംസ്കൃത സർവ്വകലാശാല

സംസ്കൃത ഭാഷാ പഠനത്തിനായി കേന്ദ്ര യൂണിവേഴ്സിറ്റി സ്ഥാപിക്കണം. നിലവിലെ മൂന്ന് കല്പിതസർവ്വകലാശലകളെ കേന്ദ്ര യൂണിവേഴ്സിറ്റിയായി ഉയർത്തുക. സംസ്കൃത ഭാഷയിൽ ഉന്നത പഠനത്തിന് സഹായകമാവും കേന്ദ്ര സർവ്വകലാശാല. കാലടി … Continue Readingകാലടി സംസ്കൃത സർവ്വകലാശാല

ആംഗ്ലോ ഇന്ത്യൻ

ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽപ്പെട്ടവരുടെ അവകാശങ്ങൾ എടുത്തു കളയുന്നത് അംഗീകരിക്കാൻ കഴിയില്ല ഭരണഘടന നൂറ്റിഇരുപത്തിയാറാം (126)ഭേദഗതി ബില്ലിൽ നടന്ന ചർച്ചയിലാണ് എന്റെ അഭിപ്രായം രേഖപ്പെടുത്തിയത് .ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് നിലവിലുള്ള … Continue Readingആംഗ്ലോ ഇന്ത്യൻ

ആദിവാസി മേഖലകളിൽ ഉള്ള മോഡൽ റസിഡൻഷ്യൽ സ്ക്കുളുകളിലെ ക്ലാസ്സ് മുറികളും, ഹോസ്റ്റലുകളും, ശുചി മുറിയുടേയും അവസ്ഥ

പന്ത്രണ്ടു വയസ്സുള്ള കുട്ടി ക്ലാസ്സ് മുറിയിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പാമ്പുകടിച്ചതിൽ വൈദ്യസഹായം കൊടുക്കാൻ വൈകിയതിലൽ വെച്ച് മരണപ്പെടുവാൻ ഇടയായ സംഭവം അതീവ ദുഃഖത്തോടെയാണ് കേരളം കണ്ടത്. പല … Continue Readingആദിവാസി മേഖലകളിൽ ഉള്ള മോഡൽ റസിഡൻഷ്യൽ സ്ക്കുളുകളിലെ ക്ലാസ്സ് മുറികളും, ഹോസ്റ്റലുകളും, ശുചി മുറിയുടേയും അവസ്ഥ

BPCL

ലാഭത്തിൽ പ്രവർത്തിക്കുന്ന നവരത്ന കമ്പനികളിലൊന്നായ ബി.പി.സി.എൽ നെ കോർപ്പറേറ്റുകൾക്ക് വിൽക്കാൻ നടത്തുന്ന സർക്കാർ ശ്രമത്തിനെതിരായി ശൂന്യവേളയിൽ പാർലമെന്റിൽ .#BPCL ലാഭത്തിൽ കുറവ് കാണിക്കുന്നുവെന്ന ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ … Continue ReadingBPCL

എറണാകുളം – അങ്കമാലി ബൈപ്പാസിന്റെ നിർമ്മാണം

നാഷണൽ ഹൈവേ 544 മാ യി നാഷണൽ ഹൈവേ 66 ബന്ധപ്പെട്ട് കിടക്കുന്ന എറണാകുളം – അങ്കമാലി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കുക, കൊച്ചി മധുര ഹൈവേ … Continue Readingഎറണാകുളം – അങ്കമാലി ബൈപ്പാസിന്റെ നിർമ്മാണം

ആരോഗ്യസംരക്ഷണം

ആരോഗ്യസംരക്ഷണത്തിൽ ഒരു പൊതു ഗുണനിലവാരം ഉറപ്പുവരുത്തുവാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും കടമ നിർവഹിക്കാൻ ഉണ്ട്. മുടക്കം വരുത്താതെ ആശുപത്രികൾ പരിശോധിച്ച് നിലവാരം വിലയിരുത്തുക എന്നത്. എൻറെ … Continue Readingആരോഗ്യസംരക്ഷണം

ശബരി റെയിൽ പദ്ധതി

അങ്കമാലിയിൽ നിന്നും കാലടി വരെ എത്തി നിൽക്കുന്ന ശബരി റെയിൽ പദ്ധതി സമയബന്ധിതമായി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചാൽ അത് റെയിൽവേക്കു തന്നെ അഭിമാനകരമാകുന്ന ഒന്നായി മാറും

FACT

എഫ്.എ.സി.ടി #FACT യിൽ പൂട്ടിപ്പോയ യൂറിയാ പ്ലാന്റ് നവീകരിച്ച് യൂറിയാ ഉത്പാദനം നടത്താൻ എഫ്.എ.സി.ടിയെ “New Investment Policy” പെടുത്തി യൂറിയ ഉത്പാദിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

കായിക സർവ്വകലാശാല

കേരളത്തിന് അത്യാധുനീക സൗകര്യങ്ങളോടുകൂടിയ ഒരു കായിക സർവ്വകലാശാല അനുവദിച്ചു കിട്ടുണമെന്നാവശ്യം ഉന്നയിച്ചു കൊണ്ട് പാർലമെൻറിൽ.