Category: Speeches in Parliament
Speeches in Parliament
Member of Parliament for Chalakudy
Speeches in Parliament
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് കുട്ടികളിൽ റിപ്പോർട്ട് ചെയ്യുന്ന ക്യാൻസറിന്റെ 20% വും ഇന്ത്യയിലാണ്. ഓരോ വർഷവും ഏകദേശം 75,000 കുട്ടികളാണ് രാജ്യത്ത് ക്യാൻസർ രോഗത്തിന് …
കേരളത്തിന്റെ ഭാവി ജലസുരക്ഷ ഉറപ്പ് വരുത്തുവാൻ നദികളുടെ സംരക്ഷണവും പുനരുജ്ജീവവും കാര്യക്ഷമമായ രീതിയിൽ ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്നും അതിനായി കേരളത്തിലെ പുഴകൾക്ക് റിവർ ആക്ഷൻ പ്ലാൻ തയ്യാറാക്കി …
അങ്കമാലി- എരുമേലി ശബരി റെയിൽ പാത പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കണമെന്ന് ഇന്ന് ലോക്സഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. 111 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട അങ്കമാലി ശബരി …
Present the 8th report of Joint Committee on Offices of Profit in Lok Sabha today.
ആരോഗ്യ ഇൻഷുറൻസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ജി എസ് ടി ഒഴിവാക്കണമെന്ന് ഇന്നലെ ലോക്സഭയിൽ ആവശ്യപ്പെട്ടു. നിലവിൽ ആരോഗ്യ ഇൻഷുറൻസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് 18 ശതമാനം ജി എസ് ടി യാണ്. …
കിഴക്കമ്പലം പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന കിറ്റക്സ് കമ്പനി ,ഫാക്ടറി ആക്ടിന്റെ അധ്യായം 3, 4 ,5 ,6 എന്നിവയുടെ നഗ്നമായ ലംഘനമാണ് തുടർന്നുവരുന്നത്. സ്ത്രീ തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ, ക്ഷേമം, …
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കേരളം വേണമോ അതോ കെ- റയിൽ വേണമോ എന്നുള്ളതാണ്. യാതൊരുവിധ പാരിസ്ഥിതികാഘാത പഠനങ്ങളോ, സാങ്കേതിക പഠനങ്ങളോ നടത്താതെ ജനങ്ങൾക്കുമേൽ പദ്ധതി …
ടൈപ്പ് 1 പ്രമേഹ രോഗമുള്ള കുട്ടികളെയും,വൃക്ക രോഗബാധിതരായ കുട്ടികളെയും ശാരീരിക വൈകല്യമുള്ളവരുടെ പട്ടികയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർലമന്റിൽ സബ്മിഷൻ നടത്തി. ഇന്ത്യയിൽ ഏകദേശം രണ്ടു ലക്ഷത്തോളം കുട്ടികൾ ടൈപ്പ് …
ഇന്നലെ ലോക് സഭയിൽ ബഡ്ജറ്റിന്റെ മറുപടി ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കാൻ അവസരം ലഭിച്ചു.രാജ്യത്തിന്റെ അടിസ്ഥാന ഘടനയെയും സാമ്പത്തിക ഭദ്രതയെയും കേന്ദ്ര സർക്കാർ തകർക്കുകയാണ്.അതാണ് ധനമന്ത്രിയുടെ ബഡ്ജറ്റ്ലൂടെ …
ആതിരപ്പള്ളിയിൽ ആഗ്മിയ എന്ന അഞ്ചുവയസ്സുകാരി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ധനസഹായം പ്രഖ്യാപിക്കണമെന്ന് ഇന്ന് ലോക്സഭയിൽ ശക്തമായി ആവശ്യപ്പെട്ടു. സംഭവം …