Category: Speeches in Parliament
Speeches in Parliament
Member of Parliament for Chalakudy
Speeches in Parliament
കൊരട്ടി പ്രസ്സ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഇന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിലുള്ള 17 സർക്കാർ അച്ചടി ശാലകളിൽ 12 എണ്ണം അടച്ചുപൂട്ടാനുള്ള തീരുമാനമാണ് …
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും ചുമത്തുന്ന അധിക നികുതി ഒഴിവാക്കി ഇന്ധനവില നിജപ്പെടുത്തണമെന്ന് ഇന്ന് ലോക്സഭയുടെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടു.ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലകളിലൊന്നാണ് ഇന്ത്യയിലെ ഇന്ധനവില.ഇന്ത്യയിലെ …
സർവ്വകലാശാല വിവാദത്തിൽ കേരള ഗവർണർ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പാർലമെന്റിന്റെ ശൂന്യ വേളയിൽ പ്രതിപാദിച്ച് കൊണ്ട് സംസാരിക്കുകയുണ്ടായി . കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംസ്ഥാനം ഭരിക്കുന്ന ഇടതുസർക്കാർ …
രാജ്യത്ത് നേരിടുന്ന കാലാവസ്ഥ വ്യതിയാനം അടിയന്തര പ്രാധാന്യത്തോടെ നോക്കി കാണണമെന്ന് ലോക് സഭയിൽ ആവശ്യപ്പെട്ടു .കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ചർച്ചയിലാണ് ആവശ്യമുന്നയിച്ചത് .രാജ്യത്ത് കാലാവസ്ഥ …
കേരളത്തിൽ കായിക സർവ്വകലാശാല ആരംഭിക്കണമെന്ന് ഇന്ന് ലോക് സഭയുടെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെടുകയുണ്ടായി.കേരളത്തിലെ യുവതയ്ക്ക് സ്പോർട്സ് നോടുള്ള കമ്പം എടുത്തുപറയേണ്ട ഒന്നാണ്. പുതിയ തലമുറയെ സ്പോർട്സ് ലേക്ക് കൊണ്ടുവരേണ്ടത് …
പാർലമെന്റ് നടപടികൾ കവർ ചെയ്യുന്നതിൽ നിന്ന് പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നടപടി പിൻവലിക്കണമെന്ന് ഇന്ന് സഭയിൽ ആവശ്യപ്പെട്ടു.കേരളത്തിൽ നിന്നടക്കമുള്ള കൂടുതൽ ദക്ഷിണേന്ത്യൻ മാധ്യമങ്ങളെ പാർലമെന്റ് നടപടികൾ റിപ്പോർട്ടു …
കേരളത്തിലെ സ്വർണക്കള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പാർലമെന്റിൽ ആവശ്യം ഉന്നയിച്ചു!
രാജ്യത്തെ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വൃക്കരോഗികൾക്കും ലഭ്യമാക്കണമെന്ന് ലോക്സഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു .വൃക്കരോഗികൾ നേരിടുന്ന പ്രശ്നങ്ങൾ എവിടെയും ചർച്ച ചെയ്യപെടുന്നില്ല .ഇന്ത്യയിൽ ഒരു വൃക്ക രോഗിയുടെ …
എയർ ഇന്ത്യയെ വിൽപ്പനയ്ക്ക് വച്ച മോഡി സർക്കാർ വിൽക്കലല്ല മറിച്ച് എയർ ക്രാഫ്റ്റ് നിർമ്മാണത്തിലേയ്ക്ക് കടക്കുകയാണ് വേണ്ടത്.പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു മുടിക്കുന്നതിൽ മാത്രമാണ് ഈ സർക്കാർ ശ്രദ്ധചെലുത്തുന്നത്.എയർ …
ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ ഇന്ത്യൻ റയിൽവെയെ സ്വകാര്യവൽകാരിക്കാനുള്ള നടപടികൾ ശരിയല്ലെന്നും ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണം .രാജ്യത്തെ സാധാരണക്കാരുടെ പ്രധാന യാത്രാമാർഗ്ഗമായ …