വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും അതിരപ്പിള്ളിയിലെ ജനങ്ങൾക്ക് എങ്ങിനെ സുരക്ഷ നൽകാം എന്നതിനെ കുറിച്ച് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിച്ചു.
കഴിഞ്ഞ ദിവസം അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഗ്നിമിയ എന്ന പെൺകുഞ്ഞിന്റെ ജീവൻ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞതിനെ തുടർന്ന് ഇനി വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ …